വേൾഡ് മലയാളീ കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ക്രിസ്തുമസ് – ന്യൂ ഇയർ പരിപാടി – ഹാപ്പിനെസ്സ് കാർണിവെൽ – സംഘടിപ്പിച്ചു
23 January 2021 വേൾഡ് മലയാളീ കൌൺസിൽ മിഡിൽ ഈസ്റ്റ് റീജിയൻ ക്രിസ്തുമസ് – ന്യൂ ഇയർ പരിപാടി – ഹാപ്പിനെസ്സ് കാർണിവെൽ – സംഘടിപ്പിച്ചു. ജനുവരി 22 വൈകിട്ട് 4 മണിക്ക് (UAE സമയം) ഓൺലൈൻ ആയി നടത്തിയ പരിപാടിയിൽ ഡോക്ടർ രാജശ്രീ വാര്യർ മുഖ്യാതിഥിയായി. ഷാർജ വുമൺസ് ഫോറം പ്രസിഡണ്ട് ശ്രീമതി രശ്മി വിനീഷിന്റെ പ്രാർത്ഥന ഗാനത്തോടെ തുടങ്ങിയ പരിപാടിയിൽ ഖത്തർ പ്രൊവിൻസിലെ ശ്രീമതി മഞ്ജു മനോജ് അവതാരകയായി. വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബൽ …